നാവിലും ചുണ്ടിലും മധുരം കോരിനിറച്ചുകൊണ്ടയാള്‍ വ്യസനതോടെ പറഞ്ഞു-
“ഇങ്ങനെ മനസാക്ഷിയില്ലാതെ എന്നോട് പെരുമാറരുത്; ദൈവം പൊറുക്കില്ല ട്ടോ…”
ചുണ്ടുവിറപ്പിച്ചും കണ്ണുകള്‍ മിഴിച്ചുകൊണ്ടും അവള്‍ മൊഴിഞ്ഞു-
“രാന്തപടിയില്‍ എഴുതിയൊട്ടിക്കാം…”
“മനസാക്ഷിയില്ലാത്തവളാ; ദൈവം പൊറുക്കട്ടെ….”
“പഞ്ചാരവാക്കുപറയാതെ വേറെ പണിനോക്ക് മനുഷ്യാ….”
Generated from archived content: story2_nov25_11.html Author: s_jatheendran.makombu
Click this button or press Ctrl+G to toggle between Malayalam and English