അടിമ

മനുഷ്യന്റെ

കറുത്ത കൈത്തടത്തെ

കണ്ടു പേടിച്ചരണ്ട നിന്റെ

അടിമയായി മാറിയൊരു

പാവം രാജ്ഞിയാണു ഭൂമിമാതാവ്‌

Generated from archived content: poem6_agu31_07.html Author: reshma_r_perumbavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here