ഇന്നലെ കണ്ടുനിന്നെ ഞാൻ
പനിനീർമലരേ,
ഇന്നു നീയില്ലെൻ വീഥിയിൽ
നാളെയും നീ വരും.
പിന്നെയും കൊഴിയും
ദലമർമ്മരങ്ങൾ, അന്ന്
പാറിപ്പറക്കുമൊരു
പീലിയായ്, എന്നസ്‌തമയ ദൂതുമായ്
കാറ്റായ്, മഴയായ്, മഞ്ഞായ്….
Generated from archived content: poem3_aug1_09.html Author: renithadevi_pr
Click this button or press Ctrl+G to toggle between Malayalam and English