ഏഴുനിറങ്ങളുള്ള മാരിവില്ലിനെ
എഴുന്നൂറു നിറങ്ങളാക്കി
രാഷ്ര്ടീയക്കൊടികൾ തീർത്തപ്പോൾ
മഴവില്ല് ദുഃഖിച്ചു
രാഷ്ര്ടീയം അഹങ്കരിച്ചു
അധികാരതിമിരം ബാധിച്ച നേതാക്കൾക്ക്
മാരിവില്ലിന്റെ സൗന്ദര്യം അറിയില്ലല്ലോ!
Generated from archived content: poem4_july20_07.html Author: ravi_anthikkad
Click this button or press Ctrl+G to toggle between Malayalam and English