അപഥം

നിനക്കായെന്നാകാശം

നിനക്കായെൻ പ്രഭാതം

നിനക്കായെന്നും മിടിയ്‌ക്കും

ചിത്തവും ചിറകിൻ ചുടും,

നീ വിടർത്തുമാവേശം

നീയൊരുക്കും പ്രദോഷം,

ചക്രവാളത്തിലൊടുങ്ങും

നിന്റെയോർമ്മയ്‌ക്കു പ്രണാമം!!

Generated from archived content: poem7_mar10_08.html Author: raju_pampady

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here