ഇതുപോലെയും

മെഴുകുതിരിയുടെ

രണ്ടറ്റത്തും തീകൊളുത്തി

നീ പറഞ്ഞുഃ

‘ഇതുപോലെയാണ്‌ ജീവിതവും

വിരിയാൻ ബാക്കിയായ

പൂമൊട്ടു നുളളിവിടർത്തി

ഇതുപോലെയും ആകാമെന്ന്‌ ഞാൻ.

Generated from archived content: poem7_sep2.html Author: rajendran_vayala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here