അറിവ്‌

സ്നേഹം നിറച്ചുള്ളൊരു ഹൃത്തടത്തിൽ,

കാരുണ്യമാം കൈത്തിരിനീട്ടി, നന്നായ്‌

വിദ്യാഗ്നികത്തുമ്പൊഴതേറിടും,

സംസ്‌കാരത്തിനൊക്കുന്നറിവിൻ വെളിച്ചം.

Generated from archived content: poem14_novem5_07.html Author: r_kalidasan_koduman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here