സ്വന്തം

സ്വന്തം നിറമില്ലെങ്കിലുമോന്തിനു

സ്വന്തം മുഖമുണ്ടല്ലോ

സ്വന്തം മുഖമില്ലാത്ത മനുഷ്യനു

സ്വന്തം നിറം കറതന്നെ!

Generated from archived content: poem4_agu31_07.html Author: puliyur_ravindran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here