അയ്യയ്യ!

നല്ലതു ചീത്തതു രണ്ടിനുമിടയിൽ

നല്ല വരമ്പില്ല

നന്മകൾ തിന്മകൾ വേറിട്ടൊഴുകാൻ

നമ്മിൽ ഞരമ്പില്ല

അതിർമാന്തുന്നവ തമ്മിൽ മത്സര-

മുത്സവമാണല്ലോ

കയ്യാങ്കളിയുടെ കയ്യാലകളിൽ

കയ്യടി അയ്യയ്യാ!

Generated from archived content: poem2_mar10_08.html Author: puliyur_ravindran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here