ഇല്ലായ്‌മ

പണമില്ലാതെന്നച്ഛൻ

ഒരു നാളരയിലെ ചരടെടു-

ത്തെന്റെ പൂണൂലുതീർത്തു

പണമില്ലെനിക്കും

ഞാൻ പൂണൂലറുത്തരഞ്ഞാണ-

മാക്കുന്നെൻ മകനുവേണ്ടി.

Generated from archived content: jan_poem3.html Author: puliyur_ravindran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here