കടൽ

പാരാവാരമൊരത്ഭുതമാവാ-

മപ്പുറമീശ്വരനാവാം.

അമ്മിഞ്ഞപ്പാൽക്കടലിന്നക്കരെ-

യമരുന്നമ്മയുമാവാം

അലകൾ നാടകമാടും കടലിൻ

കലയിതു പലവിധമാവാം.

Generated from archived content: aug_poem3.html Author: puliyur_ravindran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English