കുന്നിടിച്ചു നിരത്തിയും
മരമെല്ലാം വെട്ടിമാറ്റിയും
വൻ സൗധങ്ങളുയർത്തിയും
ഉറയുന്നു മർത്ത്യരാക്ഷസൻ
മർത്ത്യാ, നീയൊന്നോർത്തോളൂ
പ്രകൃതിയൊന്നങ്ങൂറഞ്ഞെന്നാൽ
നീ നേടിയ നേട്ടങ്ങ-
ളപ്പാടെ മണ്ണടിഞ്ഞിടും
Generated from archived content: poem5_may15_07.html Author: premachandran_chonppala