വീണ്ടും

സ്വയം മുറിവേൽക്കുമാത്‌മാവിലൊരുപാട്‌

ചോദ്യങ്ങൾ ബാക്കിയാണ്‌

സ്വയംനോറ്റ വേദനയുടെ

ഉടലിൽ പിടഞ്ഞുരുകുമ്പോഴും

ഹൃത്തിൽ ഒരുപാട്‌ നേരുകൾ

ബാക്കിയാണ്‌!

ഇരുൾ വന്നുമൂടുമീസന്ധ്യയ്‌ക്കുമുൻപൊന്ന്‌

പറന്നകലാൻ കൊതിക്കയാണ്‌ വീണ്ടും.

Generated from archived content: poem2_jan14_10.html Author: preetha_j.priyadarshini

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here