ഇടം

ചുളിയുക നരയ്‌ക്കുക

പിന്നെയുറപ്പിക്കാം

ആദിവാസിയെപ്പോലെ

മറവിയുടെ പേജിൽ

നാലുകോളം പതിച്ചുതന്ന്‌

കുടിയിറക്കപ്പെടുന്ന നിമിഷം

Generated from archived content: poem3_dec11_07.html Author: pratheesh_mp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English