മഴക്കണ്ണാടി

മഴ- പൊട്ടാത്ത കണ്ണാടിയാണ്‌

മുറിയിലിരുന്ന്‌ കിനാവുനനയാം

മഴ- പൊട്ടിയ കണ്ണാടിയാണ്‌

തെരുവിലിരുന്ന്‌ മുറിഞ്ഞുമുറിഞ്ഞ്‌

നോവുനനയാം

Generated from archived content: poem3_agu31_07.html Author: pratheesh_mp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here