ഖനനം

ചെകിടറുത്ത ഞാൻ

മണലരിച്ച വാക്കുകൾക്ക്‌

കാതു കൂർപ്പിക്കുന്നു.

തളളിയിട്ട കുഴിയിൽ

രണ്ടുതുളളി ജീവച്ഛവം

ഒരു കിണർ ആകാശവും

ചില നിമിഷപക്ഷികളും മാത്രം.

Generated from archived content: aug_poem5.html Author: pramod_kooveri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English