ഗതി

ജലം പിടച്ച്‌ ഗ്ലാസു തകർക്കുമെന്ന്‌

അലങ്കാരമത്സ്യം കിനാവുകണ്ടു

ഒച്ച വളർന്ന്‌

കമ്പി തകർക്കുമെന്ന്‌ മൃഗവും

കാണാൻ വന്നവർ ചിറകടിയും

മുരൾച്ചയും കണ്ട്‌ ആഹ്ലാദിച്ചു.

Generated from archived content: poem10_mar31_07.html Author: prakashan_madikke

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here