കൽഹാരധൂമം

പൂർണ്ണേന്ദു അംബര പന്തലിൽ നിൽക്കേ

പാരിജാതങ്ങൾക്കു പരിരംഭണം

വാരിജനങ്ങൾക്കു നിർവ്വാണനിശകൾ

സ്വപ്‌നമാകാതെന്നും നഗ്നസത്യമായ്‌

പൂവാടിയാകുന്നൂൽഫുല്ല ദളങ്ങൾ

ഭാവനവിടരും കൽഹാരധൂമം.

Generated from archived content: poem2_mar23_11.html Author: prabhakaran_narukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here