സദ്‌കവിതാവായനയാണു സ്വർഗ്ഗം
ദുഷ്‌കവിത വ്യാപിച്ചതാണു നരകം
സത്യം വിളിച്ചുപറയുന്നവർക്കുള്ളതു
പാതാളവും
ഇത്രയുമാണിന്നു സാഹിത്യപ്രസ്ഥാനം.
Generated from archived content: poem8_novem5_07.html Author: pp_janakikutti