ആരണ്യകം

“ഘോരവനാന്തരം” –

കിളിയുടെ കിന്നാരം ചോലയോട്‌ ഃ

“ഞാനൊന്നു മുങ്ങിക്കുളിയ്‌ക്കട്ടെ?”

സ്വന്തം ചുഴിയിലീ കിളിയുടെ ജീവനെ

പന്താടുവാൻ മടിച്ച്‌ ‘ചോല’ പറഞ്ഞു ഃ

“കിളീ, നിന്റെ ഓമനചന്തം

ഒരു കുളികൊണ്ടു നഷ്ടമാകാം”.

Generated from archived content: poem1_mar31_07.html Author: pp_janakikutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English