സ്വരഭംഗികളെവിടെയും

ഒരു തുരുമ്പിച്ച കമ്പിയെ-

കാൽകൊണ്ടു വെറുതെ ഞാൻ-

തട്ടിയെറിഞ്ഞു

അവിടവിടെയതുതട്ടി-

മുട്ടിയും, വീണും

പരിസരം സംഗീതസാന്ദ്രമാക്കി.

Generated from archived content: jan_poem4.html Author: pp_janakikutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here