കപടരാഷ്‌ട്രീയമേ നിന്റെ കൃതഘ്‌നമാം
കരണത്തുനോക്കി ഞാൻ ‘വീക്കും’
ബിരിയാണി തിന്നു ദഹിക്കാത്ത
നിൻകുടവയറൊന്നു ഞെക്കിപ്പിടിച്ചാൽ
ചിറകടിച്ചാർത്തുകൊണ്ടൊരുപാടു
കോഴികൾ ‘പരപരാ’ കൂകുന്ന കേൾക്കാം!.
Generated from archived content: poem3_jan14_10.html Author: pp_bhaskaran
Click this button or press Ctrl+G to toggle between Malayalam and English