ധൂർത്തൻ

പെട്ടെന്നാണ്‌ ഒരുവൻ കവിയായത്‌. പുതുപണക്കാരന്റെ ധാരാളിത്തം വർണ്ണിച്ചും. ധ്വനിപ്പിച്ചും കോപ്പുകൾ എല്ലാം വന്നപോലെ തീർന്നു.

ഭാര്യ……….മക്കൾ……… വീട്‌…….എല്ലാം കൈവിട്ടു. ഇപ്പോൾ അയാളുടെ ദീപാളിക്കുളി തെരുവിലാണ്‌

ശരിക്കും സ്‌ട്രീറ്റ്‌ പൊയറ്റ്‌.

Generated from archived content: story2_nov15_08.html Author: pk_sudhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English