ജീവിതം നിരീക്ഷിക്കുന്നവനെ
വാർത്തകൾക്കും
വാർത്തകൾ നിരീക്ഷിക്കുന്നവനെ
ജീവിതത്തിനും കബളിപ്പിക്കാനാവില്ല.
Generated from archived content: poem8_july20_07.html Author: pk_gopi
ജീവിതം നിരീക്ഷിക്കുന്നവനെ
വാർത്തകൾക്കും
വാർത്തകൾ നിരീക്ഷിക്കുന്നവനെ
ജീവിതത്തിനും കബളിപ്പിക്കാനാവില്ല.
Generated from archived content: poem8_july20_07.html Author: pk_gopi