പട്ടം അറിയാൻ

ഉയർന്നു പറന്നാലും

തളർന്നു കിടന്നാലും

മറക്കാതിരിക്കുക

പ്രാണന്റെ ചരടിനെ.

Generated from archived content: poem4_mar31_07.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here