ശരണകോടി

നടുക്കം മാറാത്ത നരന്റെ ജീവിത-

ത്തിടുക്കങ്ങൾക്കുളളിലിരിക്കുമ്പോൾ

ജപിച്ച പ്രാർത്ഥന നിരർത്ഥകം

വെട്ടിപ്പിടിച്ച കോടികൾ ശരണമയ്യപ്പ!

Generated from archived content: poem1_mar10_08.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English