അറ

അതിരില്ലാത്തൊരീ

ദുരയിൽ നമ്മുടെ

അറിവുകൾക്കെല്ലാം

നഖം മുളയ്‌ക്കുന്നു.

മുഖം വെളുപ്പിച്ചു-

മകം കറുപ്പിച്ചും

അപരനെ ചതി-

ച്ചറ നിറയ്‌ക്കുന്നു!

Generated from archived content: aug_poem1.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English