കക്ഷിവിള

മൂന്നക്ഷരംകൊണ്ടു പാർട്ടിയുണ്ടാക്കി

വർണ്ണക്കൊടിക്കൂറ തുന്നിയുണ്ടാക്കി

കൊടിമരത്തിൽ ജാതിമതവളം കൂട്ടി,

കോടികൾ വിളയിപ്പൂ രാഷ്‌ട്രീയ ചോരർ!

Generated from archived content: poem7_dec9_06.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English