ഫ്‌ളാറ്റ്‌

ഫ്‌ളാറ്റിന്നർത്ഥം പരന്നത്‌;

കാണ്മത്‌ സത്യം കുത്തനെയും!

വിപരിതാർത്ഥം തലപൊക്കി

വാക്കുകൾ വ്യർത്ഥം മിഴിപൊത്തി!

അർത്ഥം കൊണ്ടു കളിക്കുകയോ?

മർത്ത്യ, നനർത്ഥം കൂട്ടുകയോ?

Generated from archived content: poem3_oct22_09.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here