പ്രാർത്ഥന

കലിവൈഭവമെങ്ങും, കരിപൂശിയ മാനം

കറപറ്റിയ ഭൂമി കഴുകാൻ മഴവേണം

നരചിത്തത്തെ തേച്ചുമിനുക്കാൻ

സൂര്യൻ വേണം

കുളിരായ്‌ സുഗന്ധമായ്‌ തെന്നലും,

പ്രാർത്ഥിപ്പൂ ഞാൻ.

Generated from archived content: poem2_oct8_10.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English