നിങ്ങൾ ഉണർന്നിരിക്കുമ്പോൾ ഞാൻ ഉറങ്ങുകയും നിങ്ങൾ ഉറങ്ങുമ്പോൾ ഞാൻ ഉണർന്നിരിക്കുകയും ചെയ്യും. അതുകൊണ്ടെന്നെ പട്ടിയെന്നു വിളിക്കല്ലേ! ശ്വാനൻ എന്നായിക്കോട്ടെ! കേൾക്കാനൊരു ശേലുണ്ടല്ലോ…!!
സാഹിത്യകാരൻ, കവി, കലാകാരൻ എന്നൊന്നും വിളിക്കല്ലേ!
ഫൗ… ഫൗ…
Generated from archived content: story2_mar31_07.html Author: pg_sadanandan