ജാരൻ

പതുക്കെ

വളരെപ്പതുക്കെ

പാദങ്ങൾ പതുക്കെപ്പതുക്കെവച്ച്‌

മാർജാരതന്ത്രം പ്രയോഗിച്ച്‌

വിളിക്കാതെയെത്തുന്നു കള്ളൻ

പണം വേണ്ട, പൊന്നുവേണ്ട

നൽകുവാൻ

ജീവനും പേനയും മാത്രം

സന്തുഷ്ടനായ്‌ ജാരൻ-

പടിയിറങ്ങി

Generated from archived content: poem4_novem5_07.html Author: pg_sadanandan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here