കലിതുള്ളിയലറുന്ന കടലുകണ്ടേ
വെയിലിൽ മയങ്ങുന്ന പകലുകണ്ടേ
കരടികൾ മേയുന്ന കാടുകണ്ടേ
മയിലുകളാടുന്ന മേടുകണ്ടേ
അവിടെല്ലാമീശചൈതന്യമുണ്ടേ.
Generated from archived content: poem11_july20_07.html Author: peter_aanakkallu

Click this button or press Ctrl+G to toggle between Malayalam and English