ഭേദം

റാംഗിംങ്ങ്‌ റേപ്പിംങ്ങ്‌

റാസ്‌ക്കൽ ജന്തുക്കൾ

കൂട്ടബലാത്സംഗത്തിനും

കൂട്ടിക്കൊൽടുക്കലിനും

കൂട്ടായ്‌ എത്ര പുത്തൻപേരുകൾ

ആംഗലേയ ഭാഷ്യം പറയാൻ ഭേദം!

Generated from archived content: poem11_dec9_06.html Author: palathara_krishnakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here