തീത്തുള്ളിക്കവിത

നിയമങ്ങൾ പാവങ്ങൾക്കായിമാത്രം

സംവരണം ചെയ്തിരിക്കയാലേ,

നിയമനിഷേധം നടത്തുവാനുന്നതർ-

ക്കധികാരിവൃന്ദങ്ങൾ കാവൽനിൽപൂ.

Generated from archived content: poem4_dec11_07.html Author: pakalkuri_sathyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English