വർണ്ണാശ്രമം

വാക്കിന്റെ വർണ്ണംതിരഞ്ഞ്‌

വരികളുടെ വർണ്ണം തിരഞ്ഞ്‌

വർണ്ണാന്ധനായ്‌ത്തീർന്നൊ-

രെന്നെത്തുണയ്‌ക്കണേ കാലമേ-

യെന്റെയുൾക്കാഴ്‌ച തിരിച്ചുകിട്ടീടുവാൻ.

Generated from archived content: poem3_oct8_10.html Author: padmadas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here