പിണക്കം

അത്രമേലടുക്കല്ലെയെന്നു നീ

തീർപ്പിക്കുമ്പോൾ എത്രനാളിണങ്ങാതെ-

യടങ്ങിയിരിക്കും ഞാൻ?

അത്രമേലടുക്കേണമെന്ന നിൻ

തീർമാനത്തെയെത്രയും പെട്ടെന്നു

ഞാനെങ്ങനെ കൈക്കൊള്ളുവാൻ?

Generated from archived content: poem2_jun10_10.html Author: padmadas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here