വാക്കുകൾ; അർത്ഥസമ്പുഷ്‌ടമാം
വാക്കുകൾ മാലയിലെന്നപോൽ
കോർക്കുവാൻ ശീലിക്കണം
വാക്കുകൾ; അർത്ഥരഹിതമാം
വാക്കുകൾ കോറുന്ന മട്ടുമശ്ശീലവും
മാറ്റണം കവിതയെ രക്ഷിക്കണം.
Generated from archived content: poem2_april20_09.html Author: p_sukumaran
വാക്കുകൾ; അർത്ഥസമ്പുഷ്‌ടമാം
വാക്കുകൾ മാലയിലെന്നപോൽ
കോർക്കുവാൻ ശീലിക്കണം
വാക്കുകൾ; അർത്ഥരഹിതമാം
വാക്കുകൾ കോറുന്ന മട്ടുമശ്ശീലവും
മാറ്റണം കവിതയെ രക്ഷിക്കണം.
Generated from archived content: poem2_april20_09.html Author: p_sukumaran
Click this button or press Ctrl+G to toggle between Malayalam and English