നാണം

വള്ളിനിക്കറുമിട്ട്‌ പണ്ട്‌

വണ്ടിക്ക്‌ കല്ലെറിഞ്ഞു

അക്കാര്യമോർക്കുമ്പോൾ

അയ്യോ നാണം തോന്നുന്നു

അന്ന്‌ കല്ലെറിയിച്ചവർ

വാങ്ങിത്തന്ന പൂട്ടും കടലേംതിന്നു

അയ്യയ്യോ, ഓർക്കുമ്പോൾ

നാണം തോന്നുന്നു!

Generated from archived content: poem1_oct22_09.html Author: p_sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English