കാമം

കഴുതകള്‍ സഭ കൂടി
ഉറക്കവും ഉണര്‍വ്വും ചര്‍ച്ച ചെയ്യാന്‍!
പ്രാര്‍ത്ഥനാഗാനം തുടങ്ങി
കഴുതകളുടെ കൂട്ടക്കരച്ചില്‍!
വോട്ടുകുത്തലോടെ
കരച്ചില്‍ തീരുമ്പോള്‍
ദീര്‍ഘനിശ്വാസത്തിന്റെ
സമൂഹശബ്ദം മാത്രം1
പിന്നെ ഉറക്കമായി;
അഞ്ചുവര്‍ഷം നീളാവുന്നത്!
ഉണരുമ്പോള്‍ വീണ്ടും
ജനമനമംഗള പ്രാര്‍ത്ഥന!

Generated from archived content: poem2_feb24_12.html Author: p_i_shankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English