ഏകലവ്യൻ

ധനുസ്സ്‌ നൽകിയിട്ടും

പെരുവിരൽതന്നെ

വേണമെന്ന്‌ ഗുരു.

ധനുസ്സല്ല വിശപ്പാണ്‌ പ്രശ്‌നമെന്ന

തിരിച്ചറിവിൽ ഏകലവ്യൻ

ഒടുവിൽ പെരുവിരൽ

ദ്രോണർക്കു തീറെഴുതി.

Generated from archived content: poem5_nov25_05.html Author: oranellur_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here