കാവൽക്കാരൻ

പ്രതീക്ഷയുടെ എണ്ണ പകർന്ന്‌

വിളക്കുമരത്തിൽ

അയാൾ നിശ്ശബ്‌ദമായി.

പിന്നെ യാനപാത്രത്തിൽ ഓർമ്മ നിറച്ചു

അനാഥത്വമടക്കിയ പേടകം

ആണി തറച്ച്‌ തിരയ്‌ക്ക്‌ ഉഴിഞ്ഞു

തിര കാവൽക്കാരനായി

കരയിൽ നങ്കൂരമിട്ടു.

Generated from archived content: poem5_jan.html Author: oranellur_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here