നിഷേധി

മഷിപുരളാത്ത എന്റെ

സമ്മതപത്രത്തിൽ നിങ്ങൾ

ജനാധിപത്യം വച്ചുവിളമ്പി

കല്ലുരുട്ടി പൊട്ടിച്ചിരിക്കാതെപോയ

എന്നെ നിങ്ങൾ ഭ്രാന്തനെന്ന്‌ വിളിച്ചു.

പിന്നെ നിങ്ങളുടെ ദൈവത്തിന്റെ

പങ്കുപറ്റാതെപോയ എന്നെ നിങ്ങൾ

നിഷേധി എന്ന്‌ പേരിട്ടു.

Generated from archived content: poem18_sep.html Author: oranellur_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here