ഒരുമ

ഒരു

വിരലിരു വിരൽ

മൂവിരൽ നാൽവിരൽ

ഐവിരൽ കൈയിലിവണ്ണം

പലതുകൾ പലരുകൾ

ചേർന്നീമണ്ണിൽ

ഒരുമയോടെന്നും നില്‌പൂ

ഓർക്കുക; കൈവിരലൊന്നിക്കുമ്പോൾ

കൈയിലിരിപ്പതു ഭദ്രം!

Generated from archived content: sept_poem36.html Author: nm_nooleli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here