ഹൃദയാലു

വഴിയിൽ മുളളുകാണുമ്പോൾ

വഴിമാറി നടക്കുവോർ

വഴിയും സ്വാർത്ഥലാഭത്തിൻ

വഴിയേതാൻ നടക്കുവോർ

വഴിയിൽ മുളളുകാണുമ്പോൾ

മടികൂടാതെ മാറ്റുവോർ

അവരാണന്യദുഃഖത്തിൽ

അലിയും ചിത്തമുളളവർ!

Generated from archived content: poem10_sep.html Author: neeliswaram_ramankunji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here