കവടി

അരച്ചരട്‌ കെട്ടാൻ

ഹരിഃശ്രീ കുറിയ്‌ക്കാൻ

അരിമണി കൊറിക്കാൻ

താലിച്ചരട്‌ കെട്ടാൻ

പച്ചക്കൊടി കാട്ടാൻ

കവടിക്കാരൻ വേണം!

Generated from archived content: poem13_mar10_08.html Author: nallila_gopinath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here