മനുഷ്യന്റെ തല

മനുഷ്യനു

വിലയില്ലെന്നാരു പറഞ്ഞു?

ദൈവത്തെ തൊട്ടുകളിക്കൂ

തലയുടെ വിലയപ്പോഴറിയാം.

Generated from archived content: poem16_sep.html Author: n_vijayamohanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here