ദിശ

നേർത്ത കുളമ്പടിശബ്‌ദം

അടുത്തും അകന്നും

മുൻപെയും പിൻപെയും

കാലത്തിനൊപ്പം

എന്റെയീ ശയ്യയിൽ

ജീവിതായനത്തിൽ ജനിച്ചും മരിച്ചും.

Generated from archived content: poem6_sep.html Author: n_dileep

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here