‘വരൾച്ച….വരൾച്ച…വരൾച്ച…’
പ്രസംഗിച്ചു കൊണ്ടുനിന്ന മന്ത്രി കുഴഞ്ഞു വീണ് മൂർച്ഛിച്ചു കിടന്നു.
‘മന്ത്രിത്തൊണ്ടയിലെ വരൾച്ചയാണ് തളർച്ചയ്‌ക്കു കാരണം.’
വരൾച്ചാസംഘം പഠനറിപ്പോർട്ട് പൂർത്തിയാക്കി.
Generated from archived content: story7_may.html Author: muyyam_rajan