തത്ത്വമസി

അന്യനെ നിന്നെപ്പോലെ

സ്‌നേഹിക്കാനുപാധിയായ്‌

നിന്നുടെ മതത്തിലേ-

ക്കന്യനെ ക്ഷണിക്കയോ!

മതത്തെ മറക്കുമ്പൊ-

ഴല്ലയോ ‘ഞാൻ’ ‘നീ’യെന്ന

മതഭേദം പോയ്‌

‘തത്ത്വമസി’യെന്നറിയുന്നു?

Generated from archived content: poem28_sep.html Author: muthukulam_cmadhavanpillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here